KXIP eyeing to trade Ravichandran Ashwin before IPL 2020<br />ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന് ഇതു കഷ്ടകാലമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഐപിഎല്ലിലും താരത്തെ കാത്തിരിക്കുന്നത് തിരിച്ചടിയാണ്.<br />